Subscribe
Add to Technorati Favourites
Add to del.icio.us
Tuesday

അഷ്ടപദി

Posted by Rahul Pallickal

അഷ്ടപദി







വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടേ
പീലി തിളക്കവും കോലകുഴല്‍ പാട്ടും
അമ്പാടിപ്പൈക്കളുമെവിടേ
ക്രൂരവിഷാദ ശരംകൊണ്ട് നീറുമെന്‍
നെന്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണീര്‍ പ്രണാമം






2 comments:

prabhu said...

BHARATH MATHA KI JAY

Anonymous said...

Free haindavakeralam.com breaking news in your mobile inbox. From your mobile type ON HAINDAVAKERALAM & sms to 9870807070 <100% FREE!>
************************************************

Janmabhumi breaking news in your mobile inbox. From your mobile type ON JANMABHUMI & sms to 9870807070.100% FREE!

Bothe sms channels are 100% free. NO sms charges for receiving the news

Post a Comment